Search This Blog

Monday 11 June 2018

ഒക്ടോബർ 1 - ചരിത്രസംഭവങ്ങൾ

ഒക്ടോബർ 1 - ചരിത്രസംഭവങ്ങൾ

1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.

1880 - തോമസ് ആൽവ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.

1891 - സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി.

1908 - ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.

1928 - സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു.

കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല

1949 മാവോ സേതൂങ്ങ് ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.

1958 - നാസ സ്ഥാപിതമായി.

1960 നൈജീരിയ, സൈപ്രസ് എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി

1961 - കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി

1969 - കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.

1971 - അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു

മറ്റു പ്രത്യേകതകൾ 

•അന്തർദ്ദേശീയ വൃദ്ധദിനം  


©©©©©©©©©©©
RANK FILE SPECIAL
Tech zone PSC YouTube
www.YouTube.com/Tech zone PSC
WhatsApp +918893088933

No comments:

Post a Comment

IT PSC QUESTIONS AND ANSWERS

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC 1. With which does t...