Search This Blog

Thursday 14 June 2018

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ് ബി ഐ) - അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ് ബി ഐ) - അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

•Pure Banking Nothing Else എന്നതാണ് എസ് ബി ഐ യുടെ ആപ്തവാക്യം

 

•പത്രപരസ്യത്തിൽ എസ് ബി ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി- ടാഗോർ

 

•ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

 

•സ്റ്റേറ്റ് bank ഓഫ് ഇന്ത്യ യുടെ പഴയ പേര്  -ഇംപീരിയൽ ബാങ്ക്

 

കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല
_____________________________________________________

Free PSC video class
www.youtube.com/ Tech Zone PSC






•ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത-് 1921 ജനുവരി 27

 

•ഇംപീരിയൽ ബാങ്ക് പേര് നിർദ്ദേശിച്ചത് -ജോൺ കെയിൻസ്

 

•ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത് -1955

 

•എസ് ബി ഐ ദേശസാൽക്കരിച്ചതാ-1955

 

•ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എടിഎം  കൊച്ചിയിൽ സ്ഥാപിച്ചത് -സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

 

•ഇസ്രയേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് -സ്റ്റേറ്റ് bank of ഇന്ത്യ

 

•ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖ യുള്ള ബാങ്ക് -സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

 

•ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിംഗ് നടപ്പിലാക്കിയത് -എസ് ബി ഐ മുംബൈ ബ്രാഞ്ച് 2004

No comments:

Post a Comment

IT PSC QUESTIONS AND ANSWERS

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC 1. With which does t...