Search This Blog

Saturday 16 June 2018

ഗണിതശാസ്ത്രത്തിലെ ആവർത്തന ചോദ്യങ്ങൾ

ഗണിതശാസ്ത്രത്തിലെ ആവർത്തന ചോദ്യങ്ങൾ

💠ഗണിത ശാസ്ത്രത്തിന്റെ പിതാവ്

✔പൈതഗോറസ്

💠ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ്

✔റെനെ ജെക്കാർത്ത

💠ജ്യാമിതിയുടെ പിതാവ്

✔യൂക്ലിഡ്


കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല
_____________________________________________________

Free PSC video class
www.youtube.com/ Tech Zone PSC





💠ലോഗരിതത്തിന്റെ പിതാവ്

✔ജോൺ നേപ്പിയർ

💠ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത്

✔എലമെൻ്റസ്

💠ഗണിതശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്നത്

✔കാൾ ഫ്രെഡറിക് ഗോസ്സ്

💠പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

✔ഐസക്ക് ന്യൂട്ടൻ

💠സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഗണിതശാസ്ത്രജ്ഞൻ

✔ബർട്രന്റ് റസ്സൽ

💠അൽമാജസ്റ്റ് എന്ന ഗണിത ശാസ്ത്ര കൃതിയുടെ കർത്താവ്

✔ക്ലോഡിയസ് ടോളമി

കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല
_____________________________________________________

Free PSC video class
www.youtube.com/ Tech Zone PSC



💠സൂര്യസിദ്ധാന്തം അരുടെ പ്രശസ്തമായ ഗ്രന്ഥമാണ്

✔ആര്യഭടൻ

💠പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ

✔ബ്രഹ്മഗുപ്തൻ

💠സിദ്ധാന്ത ശിരോമണി എന്ന ഗ്രന്ഥം രചിച്ചത്

✔ഭാസ്കരാചാര്യ

💠സംഖ്യ ദർശനം ആവിഷ്കരിച്ചത്

✔കപിലൻ

💠ഭാരതത്തിന്റെ യൂക്ലിഡ് എന്ന് അറിയപ്പെടുന്നത്

✔ഭാസ്കരാചാര്യർ

💠മനുഷ്യ കമ്പ്യൂട്ടർ എന്ന് അറിയപ്പെടുന്നത്

✔ശകുന്തളാ ദേവി

💠ഗണിത ശാസ്ത്രജ്ഞനായ ഇന്ത്യൻ സ്വാതന്ത്രസമര സേനാനി

✔ലാലാ ഹർദയാൽ

💠ഇന്ത്യൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് സ്ഥിതിചെയ്യുന്നത്

✔ഹൈദരാബാദ്

All rights reserved © Tech zone PSC

No comments:

Post a Comment

IT PSC QUESTIONS AND ANSWERS

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC 1. With which does t...