Search This Blog

Monday 18 June 2018

๐ŸŒ  เด•เดฃ്เดฃും เดฒെเตปเดธും ๐ŸŒ เด†เดตเตผเดค്เดคเดจ เดšോเดฆ്เดฏം

🌐  കണ്ണും ലെൻസും 🌐 ആവർത്തന ചോദ്യം

⭕️ വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ ?

✅ വർണാന്ധത.  ഡാൽട്ടണിസം എന്നും പേരുണ്ട്

⭕️ കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ?

✅ കെരാറ്റോപ്ലാസ്റ്റി

⭕️Bവിറ്റാമിൻ  A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ ?

✅ നിശാന്ധത

⭕️ പ്രായം കൂടുംതോറും ലെൻസിന്റെ ഇലാസ്തികത കുറയുന്ന അവസ്ഥ ?

✅ പ്രസ്സ് ബയോപ്പിയ

കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല
_____________________________________________________

Free PSC video class
www.youtube.com/ Tech Zone PSC

⭕️ ലെൻസിന്റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ ?

✅ തിമിരം(CATARACT)

⭕️ നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ ?

✅ ചെങ്കണ്ണ്

⭕️ കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?

✅ ലൈസോസൈം

⭕️ വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്റെ ന്യൂനത ?

✅ ദീർഘ ദൃഷ്ടി  അഥവാ ഹൈപ്പർ മെട്രോപ്പിയ

⭕️ ദീർഘ ദൃഷ്ടിയിൽ വസ്തുവിന്റെ പ്രതിബിമ്പം എവിടെ പതിക്കുന്നു ?

✅ റെറ്റിനയുടെ പിന്നിൽ

⭕️ അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതു മായാ കണ്ണിന്റെ ന്യൂനത ?

✅ ഹൃസ്വദൃഷ്ടി അഥവാ മയോപ്പിയ

⭕️ ഹൃസ്വദൃഷ്ടിയിൽ വസ്തുക്കളുടെ പ്രതിബിമ്പം എവിടെ പതിക്കുന്നു?

✅ റെറ്റിനയുടെ മുൻപിൽ

⭕️ വെള്ളെഴുത്തിനു കാരണം എന്താണ്?

✅ പ്രായം കൂടുതോറും കണ്ണിന്റെ നികട ബിന്ദുവിലേക്കുള്ള  ദൂരം കൂടുന്നത്

⭕️ പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?

✅ വെള്ളെഴുത്തു

⭕️ കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്റെ ന്യൂനത?

✅ വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം)

⭕️ ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതു ?

✅ സംവ്രജന ലെൻസ് അഥവാ കോൺവെക്സ് ലെൻസ്

⭕️ ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ് ?

✅ കോൺകേവ് ലെൻസ്

⭕️ വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ് ?

✅ സംവ്രജന ലെൻസ് അഥവാ കോൺവെക്സ് ലെൻസ്

⭕️ വിഷമദൃഷ്ടിക്കുള്ള പരിഹാര ലെൻസ് ?

✅ സിലിൻഡ്രിക്കൽ ലെൻസ്

കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല
_____________________________________________________

Free PSC video class
www.youtube.com/ Tech Zone PSC


⭕️ ഹൃസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ലെൻസ്?

✅ ബൈ ഫോക്കൽ ലെൻസ്

⭕️ വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ?

✅ 25 സെന്റി മീറ്റർ

⭕️ കണ്ണിന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതി ഭിംബത്തിന്റ സ്വഭാവം ?

✅ യഥാർത്ഥവും തല കിഴായതു

⭕️ കണ്ണിലെ  ലെൻസ് ഏതു തരത്തിൽ ഉള്ളതാണ് ?

✅ കോൺവെക്സ്

⭕️ ഒരു ലെൻസിന്റെ പ്രകാശ കേന്ദ്രത്തിനും മുഖ്യ ഫോക്കസ്സിനും ഇടയിൽ ഉള്ള അകലത്തെ എന്ത് വിളിക്കുന്നു ?

✅ ഫോക്കസ് ദൂരം

Copy rights reserved
Tech Zone PSC
www.youtube.com/Tech Zone PSC
🌟  🌟

1 comment:

  1. English medium ayt use cheythal chla terms catch cheyn elupamayrn

    ReplyDelete

IT PSC QUESTIONS AND ANSWERS

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC 1. With which does t...