Search This Blog

Sunday, 10 June 2018

ജൂലൈ 19 - ചരിത്രസംഭവങ്ങൾ

ജൂലൈ 19 - ചരിത്രസംഭവങ്ങൾ

 1870 - ഫ്രാങ്കോ പ്രഷ്യൻ യുദ്ധം-ഫ്രാൻസ് പ്രഷ്യക്കു മേൽ യുദ്ധം പ്രഖ്യാപിച്ചു

 1905 - ബ്രിട്ടീഷ് സർക്കാർ ബംഗാൾ വിഭജിക്കാനുള്ള തീരുമാനമെടുത്തു.

 1947 - ബർമ്മൻ നേതാവ് ആങ് സാചിയും അനുയായികളും കൊല്ലപ്പെട്ടു.

 1976 - നേപ്പാളിലെ സഗർമത നാഷണൽ പാർക്ക് ആരംഭിച്ചു.

 1983 - മനുഷ്യന്റെ തലച്ചോറിന്റെ 3 ഡി രൂപം സി.ടി സ്കാനർ വഴി പുറത്തിറക്കി.

 

  ജന്മദിനങ്ങൾ  

 

 1834 - എഡ്ഗാർ ഡെഗാ, ഫ്രഞ്ചു ചിത്രകാരനും ശില്പിയും. (മ. 1917)

 1909 - എൻ. ബാലാമണിയമ്മ

 

  ചരമവാർഷികങ്ങൾ  

 

  1947 - ഓങ്ങ്‌ സാൻ (ഓങ്ങ്‌ സാൻ സൂചിയുടെ പിതാവ്) വധിക്കപ്പെട്ടു.

  1991 - ചിത്തിര തിരുനാൾ ബാലരാമവർമ്മ

  2010 - കോട്ടക്കൽ ശിവരാമൻ, കഥകളി നടൻ

  2013 - വാലി,തമിഴ്‌ ഗാനരചിയിതാവ്

 കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല


  മറ്റു പ്രത്യേകതകൾ  

 

 മ്യാൻ‌മാർ രക്തസാക്ഷിദിവസം.

Free PSC class
 
www.youtube.com/Tech Zone PSC

No comments:

Post a Comment

IT PSC QUESTIONS AND ANSWERS

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC 1. With which does t...