യൂണിറ്റുകൾ - ഫിസിക്സ് ഭാഗം
കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല
•റേഡിയോ ആക്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്?
ക്യൂറി; ബെക്കറൽ (Bg)
•കാന്തിക ഫ്ളക്സിന്റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?
ടെസ് ല (T )
•കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?
ഫാരഡ് (F)
•ഇലുമിനൻസ് അളക്കുന്ന യൂണിറ്റ്?
Lux
•വൈദ്യതചാർജ്ജ് അളക്കുന്ന യൂണിറ്റ്?
കൂളോം (C)
•വൈദ്യത പ്രതിരോധം അളക്കുന്ന യൂണിറ്റ്?
ഓം
•തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്?
ആങ്ങ് സ്ട്രം
•ലൂവിനൻസ് ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?
ലൂമൻ
•തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്?
ലാംബർട്ട്
•പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?
കാന്റല (cd)
•ഭാരം അളക്കുന്ന യൂണിറ്റ്?
കിലോഗ്രാം
•സാന്ദ്രത അളക്കുന്ന യൂണിറ്റ്?
കിലോഗ്രാം / മീറ്റർ3
•ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?
കിലോഗ്രാം/ മീറ്റർ/സെക്കന്റ് (Kg m/s)
•വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്?
ന്യൂട്ടൺ (N)
•ബലം അളക്കുന്ന യൂണിറ്റ്?
ന്യൂട്ടൺ (N)
കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല
•മർദ്ദം അളക്കുന്ന യൂണിറ്റ്?
പാസ്ക്കൽ (Pa)
•പിണ്ഡം അളക്കുന്ന യൂണിറ്റ്?
കിലോഗ്രാം (Kg)
•ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ്?
ഹെൻട്രി (H)
•പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്?
വോൾട്ട് (V)
•ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ്?
ഡയോപ്റ്റർ
•ശബ്ദത്തിന്റെ ഉച്ചത അളക്കുന്ന യൂണിറ്റ്?
ഡെസിബൽ (db)
RANK FILE SPECIAL
Tech zone PSC YouTube
www.YouTube.com/Tech zone PSC
No comments:
Post a Comment