Search This Blog

Sunday, 10 June 2018

എക്കാലത്തേയും മികച്ച പുസ്തകങ്ങളും എഴുത്തുകാരും ഭാഗം -2

എക്കാലത്തേയും മികച്ച പുസ്തകങ്ങളും എഴുത്തുകാരും ഭാഗം  -2

കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല

ചലച്ചിത്രത്തിന്റെ പൊരുൾ – വിജയകൃഷ്ണൻ (ഉപന്യാസം) 

 

ചണ്ടാലഭിക്ഷുകി – കുമാരനാശാൻ (കവിത)

 

ചത്രവും ചാമരവും – എം. പി. ശങ്കുണ്ണിനായർ (ഉപന്യാസം)

 

ചെമ്മീൻ – തകഴി (നോവൽ )

 

ദൈവത്തിന്റെ കണ്ണ്  – എൻ. പി. മുഹമ്മദ് (നോവൽ )

 

ദൈവത്തിന്റെ വികൃതികൾ – എം.മുകുന്ദൻ (നോവൽ )

 

ഗാന്ധിയും ഗോഡ്സേയും – എൻ.. വി. കൃഷ്ണവാരിയർ (കവിത)

 

ഗസൽ – ബാലചന്ദ്രൻ ചുള്ളിക്കാട് ((കവിത)

 

ഗുരു – കെ. സുരേന്ദ്രൻ (നോവൽ )

 

ഗുരുസാഗരം – ഒ. വി. വിജയൻ (നോവൽ )

 

ഹിഗ്വിറ്റ – എൻ. എസ്. മാധവൻ (ചെറുകഥകൾ )

 

ഹിമാലയ സാനുവിലൂടെ – കെ. വി. സുരേന്ദ്രനാഥ് (യാത്രാവിവരണം)

 

ഇന്ദുലേഖ – ഒ. ചന്ദുമേനോൻ (നോവൽ )

 

ഇനി ഞാൻ ഉറങ്ങട്ടെ – പി. കെ. ബാലക്കൃഷ്ണൻ (നോവൽ )

 

കൈരളിയുടെ കഥ – എൻ. കൃഷ്ണപിള്ള (ഉപന്യാസം)

 

കാലം- എം.ടി. വാസുദേവന്നായർ (നോവൽ )

 

കല്യാണസൌഗന്ധികം – കുഞ്ചന്നമ്പ്യാർ (കവിത)

 

കാഞ്ചനസീത – സി. എൻ ശ്രീകണ്ടൻ നായർ (നാടകം)

 

കണ്ണുനീര്ത്തുള്ളി – നാലപ്പാട്ട് നാരായണമേനോൻ (കവിത)

 

കാരൂരിന്റെ ചെറുകഥകൾ – കാരൂർ നീലകണ്ഠൻ പിളള (Short Stories)

 free PSC class follow YouTube
RANK FILE SPECIAL
Tech zone PSC YouTube
www.YouTube.com/Tech zone PSC

No comments:

Post a Comment

IT PSC QUESTIONS AND ANSWERS

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC 1. With which does t...