Search This Blog

Sunday, 10 June 2018

കേരളത്തിൽ ആദ്യം -RANK FILE SPECIAL

കേരളത്തിൽ  ആദ്യം

ആദ്യത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്:

kt കോശി

 

●ആദ്യ തൂക്കുപാലം  :

പുനലൂർ തൂക്കുപാലം

 

●ആദ്യത്തെ തേക്കിൻ തോട്ടം :

നിലമ്പൂർ

 

●ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ മലയാളി:

ജി ശങ്കരക്കുറുപ്പ്

കൂടുതൽ PSC updates ന് whatsapp കൂട്ടായ്മയിൽ അംഗമാവു
+918893088933 പേര് അയക്കുക
Tech Zone PSC എന്ന് Save ചെയ്തതിന് ശേഷം മാത്രം മെസേജ് അയക്കുക അല്ലാത്തപക്ഷം സൗജന്യ സേവനം ലഭിക്കുകയില്ല

 

●ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ :

മട്ടാഞ്ചേരി

 

●ആദ്യത്തെ റെയിൽവേ ലൈൻ  :

തിരൂർ- ബേപ്പൂർ

 

●ആദ്യത്തെ ഐഎഎസ് കാരി :

അന്ന മല്ഹോത്ര

 

●ആദൃത്തെ നിയമസഭാ സ്പീക്കർ :

ആർ ശങ്കരനാരായണൻ തമ്പി

 

●ആദ്യത്തെ വിമാന സർവീസ് :

തിരുവനന്തപുരം- മുംബൈ

 

●ആദ്യമായി വൈദ്യുതികരിച്ച പട്ടണം : 

തിരുവനന്തപുരം

 

●ആദ്യ ഗവർണർ : ബി രാമകൃഷ്ണറാവു

 

●ആദ്യത്തെ മുഖ്യമന്ത്രി :

ഇ എം എസ് നമ്പൂതിരിപ്പാട്

 

●ആദ്യത്തെ ലിമിറ്റഡ് കമ്പനി :

പുനലൂർ പേപ്പർ മിൽസ്

 

●ഇന്ത്യൻ പ്രസിഡന്റ് ആയ ആദ്യ മലയാളി :

കെ ആർ നാരായണൻ

 

●ആദ്യ പോസ്റ്റ് ഓഫീസ് :

ആലപ്പുഴ

 

●ആദ്യത്തെ മ്യൂസിയം :

തിരുവനന്തപുരം

 

●ആദ്യത്തെ ജലവൈദ്യുത പദ്ധതി 

പള്ളിവാസൽ

 

●ആദ്യ ബാങ്ക് :

നെടുങ്ങാടി ബാങ്ക്

 

●ആദ്യത്തെ റേഡിയോ നിലയം :

തിരുവനന്തപുരം

 

●കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ :

ആർ ശ്രീലേഖ

 

●ഒരു സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയായ മലയാളി വനിത :

ജാനകി രാമചന്ദ്രൻ

 

●കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രി :

കെ ആർ ഗൗരിയമ്മ

 

●മലയാളത്തിൽ ആദ്യമായി ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ പത്രം :

ദീപിക

 

●പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം :

നീലക്കുയിൽ

 
RANK FILE SPECIAL
Tech zone PSC YouTube
www.YouTube.com/Tech zone PSC

No comments:

Post a Comment

IT PSC QUESTIONS AND ANSWERS

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC

Special Rank Rare PSC Questions Tech zone PSC Join free WhatsApp updates +918893088933 YouTube.com/ Tech Zone PSC 1. With which does t...